ഇനിയും വരും മഹാമാരികൾ,
ഇനിയും വരും പകർച്ചവ്യാധികൾ
ജാഗ്രത പാലിക്കുക നാം കൂട്ടരേ...
ജാഗ്രത പാലിക്കുക നാം കൂട്ടരേ...
വ്യക്തിശുചിത്വം നാം പാലിക്കുക.
പരിസരവും വൃത്തിയാക്കീടുക
വളർത്തുക നല്ല ആരോഗ്യശീലം
സ്നേഹത്തോടെ വസിച്ചീടുക.
ഇനി വരും നല്ല നാളേക്കുവേണ്ടി
നല്ല മനസ്സോടെ വാഴുക നാം
ജാഗ്രത പാലിക്കുക നാം കൂട്ടരേ...
ജാഗ്രത പാലിക്കുക നാം കൂട്ടരേ...