ഉള്ളടക്കത്തിലേക്ക് പോവുക

ഗവൺമെന്റ് എച്ച്.എസ്സ്.എസ്സ്.കുലശേഖരമംഗലം/അക്ഷരവൃക്ഷം/ മാപ്പ്

Schoolwiki സംരംഭത്തിൽ നിന്ന്
19:15, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 45011 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=മാപ്പ് | color= 3 }} <center> <poem> അദൃ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മാപ്പ്

അദൃശ്യനായെത്തിയൊരീ വൈറസിൻ സാന്നിധ്യത്തിന്
മുന്നിൽ തോറ്റുപോയി മനുഷ്യരും ശാസ്ത്രവും
മരണത്തെ തോൽപ്പിക്കാനായി
അകലങ്ങളിലിരുന്നു അടുത്തുകൊണ്ടിരുന്നു നാം
മരണാനന്തര മുഖംപോലും കാണാനാവാതെ
വിതുമ്പി മാലോകർ
ഞങ്ങൾ ചെയ്തോരീ പ്രവൃത്തികൾക്കുള്ള
ശിക്ഷയോയിത് .... മാപ്പ് ..... മാപ്പ്.....
ഇനിയും ഞങ്ങൾക്കാവില്ലിതു താങ്ങുവാൻ.

 

ദയ സുരേഷ്
9 B ഗവൺമെന്റ് എച്ച്.എസ്സ്.എസ്സ്.കുലശേഖരമംഗലം, കോട്ടയം, വൈക്കം‌
വൈക്കം‌ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത