ഗവ. എച്ച് എസ് എസ് തരുവണ/അക്ഷരവൃക്ഷം/പ്രതിരോധിക്കാം നമുക്ക്

Schoolwiki സംരംഭത്തിൽ നിന്ന്
22:57, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15069 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പ്രതിരോധിക്കാം നമുക്ക് <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രതിരോധിക്കാം നമുക്ക്

ഒരു ഭൂമി മാത്രം മനസ്സിൽ മതി
 ഒരു ചിന്ത മാത്രം നമുക്കീ ഗതി
നാളെ നന്നാകുവാൻ ശാസ്ത്ര ഗതി .

ആരോഗ്യജീവിത ശ്രേണിയിൽ നാം
ആധുനിക ജീവിത പാതയിൽ നാം
ഗതകാല ജീവിത സ്മരണയേന്തും ക്ഷയിക്കുമീ
ആ നന്മ പൂക്കുന്ന കേരളത്തിൽ
വിഷധൂളി വൈറസിനെന്തു കാര്യം ?

അകലങ്ങളിൽ നിന്നും ആത്മമിത്രം
കരുതുക മാസ്‌കെന്ന കവചത്തെയും
ശക്തി ക്ഷയിക്കുമീ കീടത്തിനെ
സോപ്പിൽ കലർത്തി നാം തോൽപ്പിക്കണം .

 

അതുൽ എം
10E ഗവ എച്ച് എസ് എസ് തരുവണ
മാനന്തവാടി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവി ത