കെ എച്ച് എം എൽ പി എസ്സ് വരിക്കാംകുന്ന്/അക്ഷരവൃക്ഷം/കേരള നാട്

13:30, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Khmlps (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കേരള നാട് <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കേരള നാട്

സഹ്യന്റെ മടിയിൽ ഉറങ്ങും കേരളം
പുന്നമട കവിത പാടും കേരളം
തുജ്ജന്റെ കിളി പാടും കേരളം
ചങ്ങം പുഴ കവിത പാടും കേരളം
പരശുരാമൻ മഴുവെറിഞ്ഞു നേടിയതാ
തിരകൾ വന്നു തിരുമുൽക്കാഴ്ച നല്കിയതാ
ഈ കേരളം കേരളം ...ഈ കേരളം കേരളം ...

നയന ദീപക്
4 കെ എച്ച് എം എൽ പി എസ്സ് വരിക്കാംകുന്ന്
വൈക്കം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത