ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
ആനയെ കണ്ടാൽ അമ്പമ്പോ ആനക്കെന്തൊരു ചേലാണ് ആനക്ക് തുമ്പികൈ ഒന്നാണേ ആനക്ക് കൊമ്പുകൾ രണ്ടാണെ മുറം പോൽ രണ്ടു ചെവികളുണ്ടേ ആനക്ക് ചൂല് പോൽ വാലുണ്ടേ തൂണ് പോൽ നാലു കാലുണ്ടേ ആനയെ കണ്ടാൽ അയ്യയ്യ ആനക്കെന്തൊരു ചേലാണ്