ഉള്ളടക്കത്തിലേക്ക് പോവുക

ഗവ യു പി എസ്സ് വഞ്ചിയൂർ/അക്ഷരവൃക്ഷം/ മാനുഷർ

Schoolwiki സംരംഭത്തിൽ നിന്ന്
21:43, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42439 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മാനുഷർ <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മാനുഷർ

പ്രളയം വന്നിട്ടും മനുഷ്യർ മാറീല
പലവിധ രോഗം വന്നിട്ടും മനുഷ്യർ മാറീല
എല്ലാം വരുത്തുന്നതും മനുഷ്യൻ
എല്ലാം ഓടുക്കുന്നതും മനുഷ്യർ
കിളിയെപ്പോലെ കൂട്ടിലായ മനുഷ്യാ
ഇനി നിനക്കിതു പുതുജീവൻ ,പുതുജീവിതം

അൽ അമീൻ
1 B ഗവ യു പി എസ്സ് വഞ്ചിയൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത