Login (English) Help
പ്രളയം വന്നിട്ടും മനുഷ്യർ മാറീല പലവിധ രോഗം വന്നിട്ടും മനുഷ്യർ മാറീല എല്ലാം വരുത്തുന്നതും മനുഷ്യൻ എല്ലാം ഓടുക്കുന്നതും മനുഷ്യർ കിളിയെപ്പോലെ കൂട്ടിലായ മനുഷ്യാ ഇനി നിനക്കിതു പുതുജീവൻ ,പുതുജീവിതം
സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത