ഗവ യു പി എസ്സ് വഞ്ചിയൂർ/അക്ഷരവൃക്ഷം/ മരം ഒരു വരം

Schoolwiki സംരംഭത്തിൽ നിന്ന്
00:42, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42439 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മരം ഒരു വരം <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മരം ഒരു വരം

മരം ഒരു വരം മനുഷ്യന്
തണലേകുന്നു മരം
മണ്ണൊലിപ്പു തടയുവാൻ
മരം വേണം
മഴി പെയ്തിടാൻ
മരം വേണം
മരം നട്ടുവളർത്തീടേണം
മരം ഒരു വരം തന്നെ
 

അക്ഷയ പി ആർ
1 A ഗവ യു പി എസ്സ് വഞ്ചിയൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത