മരം ഒരു വരം മനുഷ്യന് തണലേകുന്നു മരം മണ്ണൊലിപ്പു തടയുവാൻ മരം വേണം മഴി പെയ്തിടാൻ മരം വേണം മരം നട്ടുവളർത്തീടേണം മരം ഒരു വരം തന്നെ
സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത