ഉള്ളടക്കത്തിലേക്ക് പോവുക

സെന്റ് മേരീസ് എൽ പി എസ് തീക്കോയി/അക്ഷരവൃക്ഷം/ നമ്മുടെ കടമ

Schoolwiki സംരംഭത്തിൽ നിന്ന്
11:47, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Judit Mathew (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= നമ്മുടെ കടമ <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നമ്മുടെ കടമ


ആറും, തോടും, റോഡും വീടും
ശുചിത്വമോടെ സൂക്ഷിക്കൂ
ചപ്പു ചവറും പ്ലാസ്റ്റിക്കും
അലക്ഷ്യമായി തള്ളരുതെ
പകർച്ചവ്യാധികൾ ഉണ്ടാകാതെ
കൊതുകുകൾ ഒട്ടും പെരുകാതെ
വെള്ളകെട്ടുകൾ നീക്കേണം
നമ്മുടെ കടമ-
യിതോർത്തോളു
ശുചിത്വഭാരതമുണ്ടാക്കാൻ
ശുചിത്വ കേരളമുണ്ടാവാൻ
നമുക്കൊന്നായി പ്രവർത്തിക്കാം.

 

അരവിന്ദ് പി. ജെ
2 A സെന്റ് മേരീസ് എൽ.പി.സ്കൂൾ തീക്കോയി
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത