ആറും, തോടും, റോഡും വീടും
ശുചിത്വമോടെ സൂക്ഷിക്കൂ
ചപ്പു ചവറും പ്ലാസ്റ്റിക്കും
അലക്ഷ്യമായി തള്ളരുതെ
പകർച്ചവ്യാധികൾ ഉണ്ടാകാതെ
കൊതുകുകൾ ഒട്ടും പെരുകാതെ
വെള്ളകെട്ടുകൾ നീക്കേണം
നമ്മുടെ കടമ-
യിതോർത്തോളു
ശുചിത്വഭാരതമുണ്ടാക്കാൻ
ശുചിത്വ കേരളമുണ്ടാവാൻ
നമുക്കൊന്നായി പ്രവർത്തിക്കാം.