ഉള്ളടക്കത്തിലേക്ക് പോവുക

സി.ഇ.യു.പി.എസ്. പരുതൂർ/അക്ഷരവൃക്ഷം/ ശുചിത്വമോടെ

Schoolwiki സംരംഭത്തിൽ നിന്ന്
12:21, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Simrajks (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്= ശുചിത്വമോടെ | color= 2 <!-- 1 മുതൽ 5 വ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശുചിത്വമോടെ

 
ശുചിത്വമെന്നത് പേരിനല്ല
ശുചിത്വമോടെ ഇരിക്കുക നാം
ശുചിത്വമോടെ ഇരുന്നില്ലേൽ
പിന്നെ വരിച്ചിടും നമ്മിൽ
 മഹാമാരികൾ ഓർക്കുക നാം
 പിന്നെയും ശുചിത്വമെന്ന വാക്കിനെ


റിയാന
5 D സി.ഈ.യു.പി.എസ്.പരുതൂർ
പട്ടാമ്പി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത