എസ്.വി.എ.എൽ.പി.എസ്. കുലിക്കിലിയാട്/അക്ഷരവൃക്ഷം/നിരീക്ഷണക്കുറിപ്പ്
ആകാശ നിരീക്ഷണക്കുറിപ്പ്
തിയ്യതി: 12 - 4 - 2020 സമയം: രാത്രി 7:23 ഇന്ന് ഞാൻ ബഹിരാകാശ നിലയത്തിന്റെ സഞ്ചാരം നഗ്നനേത്രങ്ങൾ കൊണ്ട് കാണാം എന്ന് അറിഞ്ഞ് രാത്രി ആകാശ നിരീക്ഷണം നടത്തി.അപ്പോൾ സമയം രാത്രി 7:23 ഓട് കൂടി വടക്ക് പടിഞ്ഞാറ് ചക്രവാളത്തിൽ നിന്ന് തെക്ക് കിഴക്കേ ചക്ര വാളത്തിലേക്ക് ഒരു ബഹിരാ കാശ നിലയം നമ്മുടെ തല ക്കു മുകളിലൂടെ ഒരു തിള ന്ന നക്ഷത്രം പോലെ നീങ്ങി പ്പോകുന്നതായി കണ്ടു. ഏക ദേശം 1 മിനിറ്റോളം അത് ദൃശ്യമായി. തുടർന്നുള്ള ദിവസ ങ്ങളിലും ഇത് കാണാൻ സാധിക്കുമെന്ന് അറിഞ്ഞു. വളരെ അത്ഭുത പൂർണമായ ഒരനുഭവമായിരുന്നു അത്. 3 റഷ്യക്കാരും അതിൽ ഉണ്ടെന്നറിഞ്ഞു. {{BoxBottom1 |
പേര്= sithara kp | ക്ലാസ്സ്= 4 a | പദ്ധതി= അക്ഷരവൃക്ഷം | വർഷം=2020 | സ്കൂൾ= svalps | സ്കൂൾ കോഡ്= 20347 | ഉപജില്ല=xherpulassery | ജില്ല= palakkad | തരം= ലേഖനം | color= 1 |