എൽ.എഫ്. എൽ. പി. എസ്. പെരിഞ്ചേരി/അക്ഷരവൃക്ഷം/ നേരിടാം നമുക്കൊന്നായ്

Schoolwiki സംരംഭത്തിൽ നിന്ന്
15:43, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 22222 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= നേരിടാം നമുക്കൊന്നായ് <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നേരിടാം നമുക്കൊന്നായ്

നേരിടാം നമുക്കൊന്നായ്
ലോകമാകെ ഏവരും ഇന്ന്
ഭീതിയോടെ ചലിക്കുമ്പോൾ
കൊറോണ എന്ന വിപത്തിനെ
നേരിടാം നമുക്കൊന്നായ്
ആയിരക്കണക്കിന് മനുഷ്യരിന്നു
ദിനം പ്രതി മരിച്ചിടുമ്പോൾ
ഷുജിച്ചവം പാലിച്ചിടേണം നമ്മൾ
ഇടയ്ക്കിടെ കൈകൾ കഴുകിടേണം
പരിസ്ഥിതി വൃത്തിയായി സൂക്ഷിച്ചിടേണം
നേരിടാം നമുക്കീ ഭീതിയെ ഒന്നായി
പൊരുതി ജയിച്ചിടാം ഈ വൈറസിനെ.


ജെനോനിയൽ ജെയ്സൺ
2 A എൽ എഫ് എൽ പി എസ് പെരിഞ്ചേരി
ചേർപ്പ് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത