ജി എം എൽ പി എസ് കാരക്കുന്ന്/അക്ഷരവൃക്ഷം/ ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം

രാവിലെ ഏഴുന്നേൽക്കുക .പല്ല് തേക്കുക. മലമൂത്ര വിസർജനം കഴിഞ്ഞ് വൃത്തിയായി കഴുക്കുക. കുളിക്കുക,കൈകഴുക്കുക ശേഷം ചായയോ മറ്റോ കഴിക്കുക. ആഴ്ചയിൽ ഒരു പ്രാവശ്യമെങ്കിലും നഖം മുറിക്കുക. വൃത്തിയുള്ള ഡ്രസ്സ് ധരിക്കുക. മണ്ണിലും ,ചളിയിലും, കളിക്കാതിരിക്കുക.ഉറങ്ങി ഉണർന്നാൽ കൈയും വായും പല്ലും കഴുകി വൃത്തിയാക്കുക.ശുചിത്വമുള്ളവരായിരിക്കുക

ഫാത്തിമ്മ അൻഷ
2 ബി ജി.എം.എൽ.പി.സ്കൂൾ കാരക്കുന്ന്
മഞ്ചേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം