കാട് നല്ല കാട് മരങ്ങൾ നിറഞ്ഞ കാട് പൂക്കൾ നിറഞ്ഞ കാട് പക്ഷികളുണ്ട് കാട്ടിൽ മൃഗങ്ങളുണ്ട് കാട്ടിൽ തണലുതരുന്നൊരു കാട് തണുപ്പ് തരുന്നൊരു കാട് നമുക്ക് വേണം കാട് കാട് നല്ല കാട്