19:12, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42221-1(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= വൈറസ് | color= 5 }} <center> <poem> ഉലകം മുഴുവൻ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഉലകം മുഴുവൻ രോഗം പടരും
നാളാണല്ലോ ഇന്ന്
കൈകൾ കഴുകീടേണം
വ്യക്തിശുചിത്വം പാലിച്ചീടേണം
വീടിനുചുറ്റും ശുചിയാക്കീടേണം
ഭീകരനായവൈറസിനെ സൂക്ഷിച്ചീടേണം
മാസ്കുുകൾ ധരിച്ചീടേണം
മഹാമാരിയെ തുരത്താനായ്
വീടിനകത്തിരുന്നീടേണം
ഒരുമയോടൊരുമിച്ചിരിക്കേണം