മൗവ്വഞ്ചേരി യു പി സ്കൂൾ/അക്ഷരവൃക്ഷം/ മുല്ല

Schoolwiki സംരംഭത്തിൽ നിന്ന്
മുല്ല

മുല്ലപ്പൂവിനെന്തു നിറം
തുമ്പപ്പൂവിൻ നിറമാണോ
മോട്ടിട്ടൊന്ന് വിരിയുമോ
എന്തൊരു ഭംഗി മുല്ലേ
നിന്നുടെ അടുത്തിരിക്കുമ്പോൾ
എന്തൊരു മണമാണ് മുല്ലേ
 

സമ
1 A മൗവ്വഞ്ചേരി യു പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത