ഉള്ളടക്കത്തിലേക്ക് പോവുക

ലൈറ്റ് റ്റു ദി ബ്ലൈൻഡ്, വർക്കല/അക്ഷരവൃക്ഷം/ കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
15:06, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 173870 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ

കൊറോണ വന്നു സ്കൂളടച്ചു
കൊറോണ വന്നു കൂട്ടം പോയി
കൊറോണ വന്നു വീട്ടിൽ കൂട്ടം കൂടി
കൊറോണ വന്നു വീട്ടിൽ പട്ടിണിയായി

 

സാജൻ
6 A ലൈറ്റ് റ്റു ബ്ലൈന്റ്, വർക്കല
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത