ലൈറ്റ് റ്റു ദി ബ്ലൈൻഡ്, വർക്കല/അക്ഷരവൃക്ഷം/ കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ

കൊറോണ വന്നു സ്കൂളടച്ചു
കൊറോണ വന്നു കൂട്ടം പോയി
കൊറോണ വന്നു വീട്ടിൽ കൂട്ടം കൂടി
കൊറോണ വന്നു വീട്ടിൽ പട്ടിണിയായി

 

സാജൻ
6 A ലൈറ്റ് റ്റു ബ്ലൈന്റ്, വർക്കല
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 01/ 02/ 2022 >> രചനാവിഭാഗം - കവിത