വട്ടിപ്രം യുപിഎസ്/അക്ഷരവൃക്ഷം/കൊറോണ - കവിത

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ - കവിത

മുന്നേറുക നാം
മുന്നേറുക നാം
കുട്ടികളായ് നാം മുന്നേറാം
കൊറോണയെന്നൊരു
മാരിയെ തടയാൻ
ഒറ്റക്കെട്ടായ് പോരാടാം
മഹാമാരിയെ തുരത്തീടാം
വിജയം നമുക്കായ്
കൈ വരിക്കാം

ഹരിനന്ദ് സി.
2 B വട്ടിപ്രം യു പി സ്കൂൾ
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത