എസ്. സി. വി. എൽ. പി. എസ്. ചിറയിൻകീഴ്/അക്ഷരവൃക്ഷം/അമ്മുവിന്റെ മടി

11:53, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- SCVLPS (സംവാദം | സംഭാവനകൾ) ('-ഒരിടത്ത് ഒരിടത്ത് അമ്മു എന്ന് പറയുന്ന കുട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)

-ഒരിടത്ത് ഒരിടത്ത് അമ്മു എന്ന് പറയുന്ന കുട്ടിയുണ്ടായിരുന്നു. അവൾ മടിച്ചി ആയിരുന്നു. അവളുടെ മടി മാറ്റാൻ അവളുടെ അമ്മ അവൾക്കു ഒരു ചീര വിത്ത് നൽകിയിട്ട് ആ വിത്ത് ചെടിയാക്കി കാണിക്കാൻ പറഞ്ഞു. മനസില്ലാ മനസോടെ അവൾ ആ വിത്ത് നടാൻ തീരുമാനിച്ചു. അവൾ മടിയോടെ മണ്ണ് കുഴിച്ചു വിത്ത് നട്ടു. കുറെ ദിവസമായിട്ടും ആ വിത്ത് മുളചില്ല. ഇത് കണ്ട അമ്മ അവളുടെ മടി മാറ്റാൻ വീണ്ടും വിത്ത് നൽകി.. അതും മുളചില്ല. അമ്മ വീണ്ടും വീണ്ടും വിത്ത് നൽകിക്കൊണ്ടിരുന്നു. അവസാനം മടി കളഞ്ഞു നല്ല മനസോടെ അമ്മു വിത്ത് നട്ടു. അതിനെ പരിപാലിചപ്പോൾ ആ വിത്ത് നല്ലൊരു ചീര ചെടിയായി മാറി. നല്ല മനസോടെ പ്രയത്നിച്ചാൽ നല്ല ഫലം കിട്ടുമെന്ന് അവൾ മനസിലാക്കി.. അതോടെ അമ്മുവിന്റെ മടി മാറി നല്ല കുട്ടി ആയി തീർന്നു.

ദ്വാദശി
[[42327|]]
ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020