ഗവ.എൽ.പി.എസ്.മൺവിള/അക്ഷരവൃക്ഷം/കൊറോണ പ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
13:22, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Manvila lps (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ പ്രതിരോധം <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ പ്രതിരോധം

ലോകം നേരിട്ടു കൊണ്ടിരിക്കുന്ന ഒരു മഹാമാരിയാണ് കൊറോണ വൈറസ് (കോവിഡ് 19). ഈ രോഗം ആദ്യം നേരിടേണ്ടി വന്നത് അയൽ രാജ്യങ്ങളിലാണ്. പിന്നീടാണ് നമ്മുടെ രാജ്യമായ ഇന്ത്യയിലേക്ക് വ്യാപിച്ചത്. അവിടെ നിന്നും നമ്മുടെ കൊച്ചു കേരളത്തിലേക്കും പടർന്ന് പിടിച്ചു. മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് പകരുന്ന ഒരു വൈറസാണ് കൊറോണ . ഈ രോഗം കാരണം കുറേപേർ മരിക്കുകയുണ്ടായി. ഈ രോഗത്തെ എങ്ങനെ പ്രതിരോധിക്കാം.


1 .മാസ്ക്ക് ധരിക്കുക

2. കൈകൾ സോപ്പു ഉപയോഗിച്ച് വൃത്തിയാക്കുക

3. ആളുകൾ തമ്മിൽ ഒരു മീറ്റർ അകലം പാലിക്കുക.

4. കണ്ണ് ,മൂക്ക് , വായ് എന്നിവ അനാവശ്യമായി കൈകൾ കൊണ്ട് സ്പർശിക്കാതെയിരിക്കുക.

5. പനി, ചുമ , ജലദോഷം എന്നിവ ഉള്ളവരുമായി അകലം പാലിക്കുക.

വൈഗ രാജേഷ്
3 A ഗവ.എൽ.പി.എസ് മൺവിള
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം