ജി.ഡബ്ലിയു.എൽ.പി.എസ്. പൊയ്ക/അക്ഷരവൃക്ഷം/ശുചിത്വമായ്
ശുചിത്വമായ്
ഒരു മനുഷ്യന് ആദ്യമായി വേണ്ടത് വ്യക്തിശുചിത്വവും പരിസരശുചിത്വവുമാണ്.നമ്മുടെ ശരീരം നാം വൃത്തിയായി സൂക്ഷിക്കണം.നിത്യേന പല്ല് തേയ്ക്കണം, കുളിക്കണം,വൃത്തിയുള്ള വസ്ത്രം ധരിക്കണം.ആഹാരത്തിന് മുൻപും ശേഷവും കൈകൾ നന്നായി കഴുകണം,നഖം വെട്ടണം,ഉറങ്ങുന്നതിനുമുമ്പ് കൈകാലുകൾ വൃത്തിയായി കഴുകണം.നമ്മുടെ ശരീരം വൃത്തിയാക്കുന്നതോടൊപ്പം പരിസരവും വൃത്തിയായി സൂക്ഷിക്കണം.കിണറും കുളവും വൃത്തികേടാക്കാതെ സൂക്ഷിക്കുക.റോഡിൽ തുപ്പരുത്.ചപ്പുചവറുകൾ,പ്ലാസ്റ്റിക് തുടങ്ങിയവ വലിച്ചെറിയരുത്.പ്ലാസ്റ്റിക് മാലിന്യങ്ങൾ കത്തിക്കരുത്.ശുചിത്വമില്ലായ്‌മയാണ് എല്ലാരോഗങ്ങൾക്കും കാരണം.അതുകൊണ്ട് നമ്മുക്ക് ഓരോരുത്തർക്കും ശുചിത്വം പാലിച്ചു ആരോഗ്യത്തോടെ ജീവിക്കാം.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വർക്കല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വർക്കല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 21/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ