ഞെക്ലി എൽ പി സ്കൂൾ ഞെക്ലി/അക്ഷരവൃക്ഷം/ ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
20:23, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13938 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ശുചിത്വം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശുചിത്വം
 കൂട്ടുകാരെ നമുക്ക്‌ ജീവിതത്തിൽ വേണ്ട അത്യാവശ്യകാര്യമാണ് ശുചിത്വം. നമ്മൾ എപ്പോഴും വൃത്തിയുള്ളവരായിരിക്കണം. ദേഹത്തിലും വസ്ത്രത്തിലും അഴുക്ക് ഉണ്ടാവാതെ നാം ശ്രദ്ധിക്കണം. കുളിച്ച് നല്ല വസ്ത്രം ധരിക്കുക. കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകിയതിന് ശേഷമേ ഭക്ഷണം കഴിക്കാവൂ. നഖം വളരുമ്പോൾ മുറിക്കണം. ഇങ്ങനെ ശ്രദ്ധിച്ചാൽ നമുക്ക് എല്ലാ രോഗങ്ങളിൽ നിന്നും രക്ഷനേടാം
റിഫാന റംഷാദ്
2 A ഞെക്ലി എ എൽ പി സ്കൂൾ
ഞെക്ലി എ എൽ പി സ്കൂൾ ഉപജില്ല
പയ്യന്നൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം