ഞെക്ലി എൽ പി സ്കൂൾ ഞെക്ലി/അക്ഷരവൃക്ഷം/ ശുചിത്വം
ശുചിത്വം
കൂട്ടുകാരെ നമുക്ക് ജീവിതത്തിൽ വേണ്ട അത്യാവശ്യകാര്യമാണ് ശുചിത്വം. നമ്മൾ എപ്പോഴും വൃത്തിയുള്ളവരായിരിക്കണം. ദേഹത്തിലും വസ്ത്രത്തിലും അഴുക്ക് ഉണ്ടാവാതെ നാം ശ്രദ്ധിക്കണം. കുളിച്ച് നല്ല വസ്ത്രം ധരിക്കുക. കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകിയതിന് ശേഷമേ ഭക്ഷണം കഴിക്കാവൂ. നഖം വളരുമ്പോൾ മുറിക്കണം. ഇങ്ങനെ ശ്രദ്ധിച്ചാൽ നമുക്ക് എല്ലാ രോഗങ്ങളിൽ നിന്നും രക്ഷനേടാം
സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പയ്യന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പയ്യന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 24/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം