ഗവൺമെന്റ് മോഡൽ യു .പി . ജി .എസ്സ് .പുല്ലാട്/അക്ഷരവൃക്ഷം/കൊറോണ
{{BoxTop1 | തലക്കെട്ട്=കൊറോണ | color=3
മനുഷ്യർ ഭൂമിക്ക് ഏൽപ്പിക്കുന്ന നാശത്തേക്കാൾ എത്രയോ ചെറുതാണ് കൊറോണ മനുഷ്യർക്ക് ഏൽപ്പിക്കുന്ന നാശം . എന്നിരുന്നാലും ഞാൻ മനുഷ്യനായത്കൊണ്ടു കൊറോണ എന്റെ ശത്രുതന്നെയാണ്.
അലീന കെ പി 7 A