ഐ എം യു പി എസ് അഴിക്കോട്/അക്ഷരവൃക്ഷം/മഹാമാരി

12:18, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Imupschool (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=മഹമാരി <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മഹമാരി

മഹാമാരി പടരുന്ന കാലം
കളിയും ചിരിയും എങ്ങോപോയ്
ദൈവതുല്യരായ് നി.ക്കുന്ന വൈദ്യരെല്ലാം
നമ്മുടെ ജീവനു കാവലായ്
ആഘോഷമില്ല ആഹ്ലാദവുമില്ല
കൂട്ടുകാരെല്ലാം പോയ് മറഞ്ഞു
വിദ്യാർത്ഥികളില്ല അധ്യാപകരുമില്ല
വിദ്യാലയം അങ്ങ് അടച്ചുപൂട്ടി
വാഹന കാഴ്ചകൾ തീരെയില്ല
വാഹനയാത്രകൾ ഒന്നുമില്ല
കൊറോണ ഭയങ്കരൻ എത്തിയപ്പോൾ
ഒരുപാട് ജീവിതം തകർന്നുവല്ലോ
മഹാമാരിയെന്ന കൊറോണ ഭയങ്കരൻ
നഷ്ടപ്പെടുത്തി ഒരുപാട് ജീവൻ
 

അനഘ
4 സി ഐ എം യു പി സ്കൂൾ അഴീക്കോട്
കൊടുങ്ങല്ലൂർ ഉപജില്ല
തൃശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത