ശ്രേയ എൽ. പി. എസ്. ഈട്ടിമൂട്‌/അക്ഷരവൃക്ഷം/പനി

Schoolwiki സംരംഭത്തിൽ നിന്ന്
18:39, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kannans (സംവാദം | സംഭാവനകൾ) (Kannans എന്ന ഉപയോക്താവ് Sreya LPS Eattimoodu/അക്ഷരവൃക്ഷം/പനി എന്ന താൾ [[ശ്രേയ എൽ. പി. എസ്. ഈട്ടിമൂട്‌/അക്ഷരവൃക്ഷ...)
പനി

നാടാകെ പനി ,എങ്ങും പനി,
അയ്യോ! പേടി നെട്ടോട്ടം !
എല്ലാപേരും വെവ്വേറെ ,
കൈയും മേലും സോപ്പിൽ മുങ്ങി,
മാസ് കും കെട്ടി നടപ്പാണ്.

കല്പനകൾ പാലിച്ചെല്ലാരും
വീട്ടിലിരിപ്പാണ് .
അച്ഛനു പേടി, എനിക്കു പേടി,
അവനു പേടി, അമ്മക്കും പേടി,
എന്തൊരു മാറ്റം നാടാകെ !

എന്തൊരു കാലം ഇതെന്ന് .
കേരളമെന്നേ ഒറ്റക്കെട്ട്.

ഈ മാരിയെ തുരത്താനായ്,
മുഖ്യനും ടീച്ചറും ഒപ്പമുണ്ട്.
ഞങ്ങളെല്ലാം മുന്നോട്ട്.


വിദ്യ വി.
ക്ലാസ്സ്- 4 ശ്രേയ എൽ പി എസ്സ് ,ഈട്ടിമൂട്
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത