ബി ഇ എം എൽ പി സ്കൂൾ പയ്യന്നൂർ/അക്ഷരവൃക്ഷം/വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
15:18, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13934 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=വൈറസ് <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വൈറസ്


കൂട്ടികളെല്ലാം വീട്ടിലായി
 പഠനവുമില്ല കളികളുമില്ല
 ടീച്ചറുമില്ല കൂട്ടരുമില്ല
 ഭീകരനാമൊരു വൈറസ് മൂലം .
കൊറോണയെന്ന വൈറസ് വന്ന്
 ഞങ്ങളെയെല്ലാം വീട്ടിലിരുത്തി
 വൈറസ് നൽകും പാഠമിതാണ്
 കൂട്ടരൊടൊത്ത് കളിക്കരുത്
കൈകൾ നന്നായി കഴുകേണം
വീട്ടിലടങ്ങിയിരിക്കേണം .

 

നിഹാരിക.വി.കെ
2 A ബി ഇ എം എൽ പി സ്കൂൾ പയ്യന്നൂർ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത