സെന്റ്. മേരീസ് എൽ പി എസ് കുഴിക്കാട്ടുശേരി/അക്ഷരവൃക്ഷം/''കൊറോണ എന്ന വില്ലാളി

Schoolwiki സംരംഭത്തിൽ നിന്ന്
21:00, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 23512 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ എന്ന വില്ലാളി <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ എന്ന വില്ലാളി

  അയ്യോ നമ്മുടെ നാട്ടിൽ വന്നേ
കൊറോണ എന്നൊരു വില്ലാളി
എതിർത്തു നിന്ന് തുരത്തീടേണം
നാട്ടിൽ നിന്നും ഓടിക്കേണം
അതിനായി ഒന്നായ് പരിശ്രമിക്കാം
വീട്ടിൽ തന്നെ അടച്ചിരിക്കാം
വീട്ടുകാരൊത്തു കളിച്ചിരിക്കാം
ഇടക്കിടെ കൈ കഴുക്കാം
സാനിറ്റൈസറും ഹാൻഡ്‌വാഷും
കൈകൾ കഴുകാൻ ഉപയോഗിക്കാം
പുറത്തു പോകും നേരത്തെല്ലാം
സമൂഹ അകലം പാലിക്കാം
അങ്ങനെ നമ്മൾ കിഴടക്കും
ദുഷ്ടനാകും കോറോണയെ

Prajul Pradeep
2 A സെന്റ്. മേരീസ് എൽ പി എസ് കുഴിക്കാട്ടുശേരി
മാള ഉപജില്ല
തൃശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത