മുക്കോത്തടം എൽ പി സ്കൂൾ കോറോം/അക്ഷരവൃക്ഷം/എൻ്റെ വിഷു

Schoolwiki സംരംഭത്തിൽ നിന്ന്
21:49, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13925 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= എൻ്റെ വിഷു | color= 3 }} <p> എൻ്റെ വ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
എൻ്റെ വിഷു

എൻ്റെ വീട്ടിൽ ചെറിയൊരു കൊന്നമരമുണ്ട്. അതിൽ നിറയെ പൂക്കൾ വിരിഞ്ഞു .എനിക്ക് കൊന്നപ്പൂവ് വളരെ ഇഷ്ടമാണ്. അതുപോലെത്തന്നെ ഉണ്ണിക്കണ്ണനേയും. കൊറോണ എന്ന മഹാമാരി കാരണം ഈ വർഷത്തെ വിഷു ആഘോഷം ലളിതമാക്കി. പൂക്കുറ്റിയില്ലാതെ, കമ്പിത്തിരിയില്ലാതെ, പടക്കമില്ലാതെ വിഷു കടന്നു പോയി.

ഹരിദേവ്
1 B മുക്കോത്തോടം എൽ.പി സ്കൂൾ കോറോം
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം