മുക്കോത്തടം എൽ പി സ്കൂൾ കോറോം/അക്ഷരവൃക്ഷം/കൊറോണക്കാലം.

Schoolwiki സംരംഭത്തിൽ നിന്ന്
21:39, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13925 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണക്കാലം. | color=5 }} <center> <poem...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണക്കാലം.

ലോകത്തെല്ലാം നാശം വിതച്ചൊരു
കൊറോണ എന്നൊരു ഭീകരൻ
എന്നുടെ നാട്ടിലും വന്നല്ലോ
എല്ലാരും ഭീതിയിലായല്ലോ
അവനെ തുരത്താൻ നമ്മൾക്കെല്ലാം
വീട്ടിൽത്തന്നെ ഇരിക്കാം

അഭയ് കൃഷ്ണ .കെ .പി .
1 A മുക്കോത്തടം എൽ.പി.സ്കൂൾ കോറോം
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത