Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ് ദിനം
അരുമാരുമറിയാതെ രണ്ടു
മാസം മുമ്പൊരു രാത്രിയിൽ
ചൈനയിൽ നിന്ന് പുറത്തു
ചാടിയ വൈറസുകൾ
ഘോര വൈറസുകൾ
കോവിഡ് എന്ന ഓമനപ്പേരിൽ
രാജ്യമെങ്ങും പടർന്നു
ലക്ഷക്കണക്കിന് ജീവൻ വേട്ടയാടി
നശിപ്പിച്ചു കോവിടേ നിർത്തു
നിന്റെ താണ്ഡവം
കോവിഡിനെ പ്രതിരോധിച്ച്
കഴുകിക്കഴുകി കൈകൾ രണ്ടും
തേഞ്ഞുതേഞ്ഞു പകുതിയായി
മൂക്കും ചുണ്ടും മുറിഞ്ഞുതുടങ്ങി
മാറിമാറി മാസ്ക് ധരിച്ചു
വേദനയെത്ര സഹിച്ചാലും
ലോക്ക്ഡൗൺ വിജയിപ്പിച്ചു
|