മുക്കോത്തടം എൽ പി സ്കൂൾ കോറോം/അക്ഷരവൃക്ഷം/കൊറോണ ഭീതി

Schoolwiki സംരംഭത്തിൽ നിന്ന്
23:03, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13925 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ ഭീതി       <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ ഭീതി      


പാരാകെ ഭീതിയിലാണ് കൊറോണ തൻ ഭീതിയിൽ
 ചൈന വിറച്ചു...
ഇറ്റലി വിറയ്ക്കുന്നു,
ഇന്ത്യ പൊരുതുന്നു അമേരിക്ക കരയുന്നു...
വിജനമായി തെരുവുകൾ കടകമ്പോളങ്ങൾ
ഒന്നല്ല...രണ്ടല്ല.... ലക്ഷങ്ങൾ താണ്ടിടുന്നു മരണങ്ങൾ,
കേഴുന്നു ലോകം..എങ്ങും കൊറോണ തൻ
ഭീകര താണ്ഡവം
 പൊരുതുന്നു
ഒന്നായി ഇന്ത്യ..
ലോകത്തിന് മാതൃകയാവുന്നു കൊച്ചു കേരളവും
നമ്മൾ കീഴടങ്ങില്ല
നമ്മൾ അതിജീവിക്കും....

 

അനുഗ്രഹ് ടി
4 B മുക്കോത്തടം എൽ.പി.സ്കൂൾ കോറോം.
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത