ഉള്ളടക്കത്തിലേക്ക് പോവുക

മുക്കോത്തടം എൽ പി സ്കൂൾ കോറോം/അക്ഷരവൃക്ഷം/കോവിഡ് - 19

Schoolwiki സംരംഭത്തിൽ നിന്ന്
19:32, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13925 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കോവിഡ് - 19 | color=2 }} <center> <poem> ചൈനയ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കോവിഡ് - 19

ചൈനയിൽ ജനിച്ച കൊറോണ
ലോകത്താകെ കറങ്ങി
നടപ്പൂ
ഭീതിയിലായ ജനങ്ങൾ
വീട്ടിനുള്ളിലൊതുങ്ങി
രാജ്യം മുഴുവൻ
ലോക് ഡൗണിൽ
കൊറോണയ്ക്കെതിരെ
പോരാടാൻ
കൈകൾ സോപ്പ്
ഉപയോഗിച്ച്
ഇടയ്ക്കിടെ കഴുകേണം
വ്യക്തി ശുചിത്വം
പാലിക്കേണം
കൂട്ടം കൂടി നിൽക്കരുത്
ഇങ്ങനെ കൃത്യം പാലിച്ച്
ഒറ്റക്കെട്ടായി പൊരുതീട്ട്
നമുക്ക് നേരിടാം കൊറോണയെ.

ഹരിചന്ദ് .പി .പി
2 A മുക്കോത്തോടം എൽ.പി സ്കൂൾ കോറോം
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത