ചൈനയിൽ ജനിച്ച കൊറോണ
ലോകത്താകെ കറങ്ങി
നടപ്പൂ
ഭീതിയിലായ ജനങ്ങൾ
വീട്ടിനുള്ളിലൊതുങ്ങി
രാജ്യം മുഴുവൻ
ലോക് ഡൗണിൽ
കൊറോണയ്ക്കെതിരെ
പോരാടാൻ
കൈകൾ സോപ്പ്
ഉപയോഗിച്ച്
ഇടയ്ക്കിടെ കഴുകേണം
വ്യക്തി ശുചിത്വം
പാലിക്കേണം
കൂട്ടം കൂടി നിൽക്കരുത്
ഇങ്ങനെ കൃത്യം പാലിച്ച്
ഒറ്റക്കെട്ടായി പൊരുതീട്ട്
നമുക്ക് നേരിടാം കൊറോണയെ.