മുത്തത്തി എസ് വി യു പി സ്കൂൾ/അക്ഷരവൃക്ഷം/പ്രതിരോധം
പ്രതിരോധം
കൊറോണ എന്ന മഹാമാരിയുടെ ഭീതിയിലാണ് നാമെല്ലാവരും ഇപ്പോൾ ജീവിക്കുന്നത് ഇതിന്റെ പ്രതിരോധ മാർഗ്ഗങ്ങൾ പരിസരശുചിത്വം ഉണ്ടായിരിക്കണം വ്യക്തിശുചിത്വം പാലിക്കണം കൈ സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ വൃത്തിയായി കഴുകുക കൈകൾ കൊണ്ട് കണ്ണ്,മൂക്ക്, വായഎന്നിവ സ്പര്ശിക്കാതിരിക്കുക കൊറോണവൈറസ് ശ്യാസകോശത്തെയാണ് കൂടുതൽ ബാധിക്കുക ജലദോശമാണ് ഇതിന്റെ ആദ്യത്തെ ലക്ഷണം പനിയോ ചുമയോ ഉണ്ടായ ഉടൻ ആശുപത്രിയിൽ പോവുക പൊതു സ്ഥലങ്ങളിൽ മാസ്ക് ധരിക്കുക വായയും തൊണ്ടയും നനവുള്ളതാണെന്ന് ഉറപ്പുവരുത്തുക ഓരോ15മിനുട്ടും വെള്ളം കുടിക്കുക കൂട്ടം കൂടിനിൽക്കാതിരിക്കുക വിവാഹം ഉത്സവം എന്നിവയിൽ പങ്കെടുക്കാതിരിക്കുക തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവല്കൊണ്ട് മറയ്ക്കുക അങ്ങനെഉള്ളവരിൽനിന്ന് അകലം പാലിക്കുക ചികിത്സയിൽകഴിയുന്നവരെ സന്ദർശിക്കാൻ പാടില്ല
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പയ്യന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പയ്യന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം