തിലാന്നൂർ യു പി സ്കൂൾ/അക്ഷരവൃക്ഷം/വീട്ടിലിരിക്കാം....

Schoolwiki സംരംഭത്തിൽ നിന്ന്
12:06, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13383 (സംവാദം | സംഭാവനകൾ) ('*[[{{PAGENAME}}/വീട്ടിലിരിക്കാം... | വീട്ടിലിരിക്കാം...]] {{Bo...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വീട്ടിലിരിക്കാം...

പടർന്നുപിടിച്ചൊരു വൈറസ്
പാറി നടക്കുന്ന വൈറസ്
പടരാതെ പകരാതെ
നോക്കുവാനായി ...
വീട്ടിലിരിക്കുക കൂട്ടുകാരെ

അവധി ദിനങ്ങൾ
ഇനിയും വരും
ആസ്വദിച്ച് കളിച്ചുല്ലസിക്കാൻ
വൃത്തിയോടിത്തിരി
കാത്തിരുന്നാൽ.
പടരാതെ പകരാതെ നോക്കുവാനായ്
വീട്ടിരിക്കുക കൂട്ടുകാരെ.


സ്കൂളിൽ പോകാതെ
പാടത്തു കളിക്കാതെ
വീട്ടിലിരിക്കുക കൂട്ടുകാരെ
വിനോദവിജ്ഞാന
പ്രവൃത്തികളാൽ
ആനന്ദമാക്കുക
 

രുദ്രാക്ഷ്.വി
4 എ തിലാന്നൂർ.യു.പി.സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത