ഉള്ളടക്കത്തിലേക്ക് പോവുക

എ.യു.പി.എസ്.മണ്ണേങ്ങോട്/അക്ഷരവൃക്ഷം/എന്റെ പൂന്തോട്ടം

Schoolwiki സംരംഭത്തിൽ നിന്ന്
15:12, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Simrajks (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട് = എന്റെ പൂന്തോട്ടം | color= 2 <!-- 1 മുത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
എന്റെ പൂന്തോട്ടം

 
എന്നുടെ വീടിൻ മുറ്റത്തു
ഉണ്ടല്ലോ ഒരു പൂന്തോട്ടം....
മുല്ലയുംതെച്ചിയുംപിച്ചകവും
കാശിതുമ്പയും സൂര്യകാന്തിയും.......
പത്തുമണിപ്പൂ ഉണ്ടതിലായ്...
ഒടിച്ചുത്തിയും ഉഷമലരിയും
നിൽപ്പുണ്ട് ആ കൂട്ടത്തിൽ....
ആഹാ എന്തൊരു ചന്തം കാണുമ്പോൾ....
പൂമ്പാറ്റകൾ തേൻ നുകരുന്നു...
കിളികൾ കളകളം പാടുന്നു.....
കാറ്റിൽ പരക്കും നറുമണമതിന്....
ആഹാ എന്തൊരു സുഗന്ധം....
എൻ മനമിൽ കുളിർ വീശിടുന്നു....

നാജിയ. കെ
എ.യു.പി.എസ്.മണ്ണേംകോട്
പട്ടാമ്പി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത