ജി എം എൽ പി എസ് കാരക്കുന്ന്/അക്ഷരവൃക്ഷം/ ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം
നമ്മുടെ വീട് നമ്മുടെ നാട്

വൃത്തിയായി സൂക്ഷിക്കുക ചപ്പുചവറുകൾ മാലിന്യങ്ങൾ വലിച്ചെറിയാതെ സൂക്ഷിക്കുക പ്ലാസ്റ്റിക്കുകളും പാഴ് വസ്തുക്കളും എടുത്ത് വെച്ച് സൂക്ഷിക്കുക .ജലം നമ്മുക്ക് അമൂല്യമാണ്. ശുചിത്വം നമ്മുക്ക് അനിവാര്യ മാണ്, വ്യക്തിശുചിത്വവും പരിസര ശുചിത്വവും കൊണ്ട് നമുക്ക് ഡെങ്കി പനി മഞ്ഞപിത്തം എന്നിവയേയും ഇല്ലാതാക്കാം. കൈക രണ്ടും കഴുകേണം. അകലം നമ്മൾ പാലിക ണം. നഖങ്ങൾ നമ്മൾ മുറിക്കേണം. വീടും മുറ്റവും പരിസരവും വൃത്തിയായി സൂക്ഷിക്കണം. കൈകൾ രണ്ടും സോപ്പ് ഉപയോഗിച്ച് കൈകുക. ശുചിത്വമുള്ളവരായിരിക്കുക

റിഫിൻ റോഷൻ ടി.പി
2 ബി ജി.എം.എൽ.പി.സ്കൂൾ കാരക്കുന്ന്
മഞ്ചേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം