എസ്.ജെ എച്ച്.എസ്.എസ് കരിമണ്ണൂർ/അക്ഷരവൃക്ഷം/ശുചിത്വം- കവിത

13:32, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sjhsskarimannoor (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ശുചിത്വം <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശുചിത്വം


വൃത്തിയുള്ള ജീവിതം... രോഗമുക്ത ജീവിതം...

എന്നുമെന്നും ഓർത്തിടേണം

ശുചിത്വം ജീവിതവൃത്തിയാക്കേണം

നിത്യവും അതു പാലിച്ചിടേണം.


വൃത്തിയുള്ള ജീവിതം... രോഗമുക്ത ജീവിതം...

എന്നുമെന്നും ഓർത്തുവച്ച് ശ്രമിച്ചിടേണമത്,

വൃത്തിയില്ലായെങ്കിലത്‌ ദോഷമേകിടുമെന്നും.

ശുചിത്വം, അതു നിത്യവും പാലിച്ചിടേണം.


വൃത്തിയുള്ള ജീവിതം... രോഗമുക്ത ജീവിതം...

എന്നുമെന്നും പാലിച്ചിടാനായ്, കരുതലോടെ കാക്കണം.

രോഗപീഠയെ ചെറുക്കാൻ, കരുതലോടെ കാക്കാൻ,

ശുചിത്വം അതു നിത്യവും പാലിച്ചിടേണം.


വൃത്തിയുള്ള ജീവിതം... രോഗമുക്ത ജീവിതം...

എന്നുമെന്നും ഊർജസ്വലരായി ജീവിച്ചിടുവാൻ

കാക്കേണം ശുചിത്വമെന്നും... കൈവിടാതെ

പാലിച്ചിടേണമതെന്നും....


ലക്ഷ്മിപ്രിയ എസ്.
7 B, സെന്റ് ജോസഫ്‌സ് ഹയർ സെക്കൻഡറി സ്കൂൾ കരിമണ്ണൂർ
തൊടുപുഴ ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത