വൃത്തിയുള്ള ജീവിതം... രോഗമുക്ത ജീവിതം...
എന്നുമെന്നും ഓർത്തിടേണം
ശുചിത്വം ജീവിതവൃത്തിയാക്കേണം
നിത്യവും അതു പാലിച്ചിടേണം.
വൃത്തിയുള്ള ജീവിതം... രോഗമുക്ത ജീവിതം...
എന്നുമെന്നും ഓർത്തുവച്ച് ശ്രമിച്ചിടേണമത്,
വൃത്തിയില്ലായെങ്കിലത് ദോഷമേകിടുമെന്നും.
ശുചിത്വം, അതു നിത്യവും പാലിച്ചിടേണം.
വൃത്തിയുള്ള ജീവിതം... രോഗമുക്ത ജീവിതം...
എന്നുമെന്നും പാലിച്ചിടാനായ്, കരുതലോടെ കാക്കണം.
രോഗപീഠയെ ചെറുക്കാൻ, കരുതലോടെ കാക്കാൻ,
ശുചിത്വം അതു നിത്യവും പാലിച്ചിടേണം.
വൃത്തിയുള്ള ജീവിതം... രോഗമുക്ത ജീവിതം...
എന്നുമെന്നും ഊർജസ്വലരായി ജീവിച്ചിടുവാൻ
കാക്കേണം ശുചിത്വമെന്നും... കൈവിടാതെ
പാലിച്ചിടേണമതെന്നും....