ഐവർകുളം ഗ്രാമീണ പാഠശാല/അക്ഷരവൃക്ഷം/മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
14:39, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14720 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മഹാമാരി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മഹാമാരി

പ്രതിരോധികാം കൂട്ടരേ
കോവിഡ് എന്നൊരു മാരിയെ
നാടും ചുറ്റി നടക്കല്ലേ
കൂട്ടം കൂടി നിൽക്കല്ലേ
കൈയും മുഖവും കഴുകീട്ടു
ശുചിയായിട്ടു നടന്നീടു
പനിയും ചുമയും വന്നാലോ
സ്വയം ചികിത്സ പാടില്ല
ശുചിത്വ ശീലം പാലിക്കു
കൊറോണയെതുരത്തിടു ...
 

{{BoxBottom1

പേര്=നിതാര എ കെ ക്ലാസ്സ്= 4 A പദ്ധതി= അക്ഷരവൃക്ഷം വർഷം=2020 സ്കൂൾ= ഐവർകുളം ഗ്രാമീണ പാഠശാല സ്കൂൾ കോഡ്=13213 ഉപജില്ല=കണ്ണൂർ സൗത്ത് ജില്ല=കണ്ണൂർ തരം=കവിത color=1