07:45, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Danujith(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=പ്രകൃതി നിനക്കായി | color= 1 }} <center>...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊന്ന പൂക്കൾക്ക് മഞ്ഞ നിറം കിട്ടിയത് എങ്ങനെയെന്നോ
വിഷപ്പുക ഈ മനോഹര വർണ്ണങ്ങൾ കിട്ടിയത് എങ്ങനെയെന്നോ
വിഷു ഫലങ്ങൾക്ക് സൗന്ദര്യത്തെ കിട്ടിയത് എങ്ങനെയെന്നോ
വിഷു വിളക്കിന് ഈ കാന്തി കിട്ടിയത് എങ്ങനെയെന്നോ
സുന്ദരി നിനക്കായ് പ്രകൃതി നൽകിയതാണ് ഒരായിരം കൊന്നപ്പൂക്കളും
ഒരായിരം സൂര്യന്മാരും
ഒരായിരം നെയ്തിരികളും
സമ്പത്തും സമൃദ്ധിയും ശ്രേയസ്സും
സംഗീതവും ശബ്ദവും
കിളികൊഞ്ചലും കുയിൽ കൂജനവും നിനക്കായി കാത്തുവച്ചിരിക്കാം
'പ്രകൃതിയെ നിനക്കായി'