ഇമ്മാനുവൽസ് എച്ച്.എസ്സ്.എസ്സ്.കോതനല്ലുർ/അക്ഷരവൃക്ഷം/കൊറോണാക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണാക്കാലം
<poem>

കാലത്തിൽ വന്ന മാറ്റം പ്രതീക്ഷിക്കാനാവാത്ത മാറ്റം എന്തൊരു ലോകം എന്തൊരു രോഗം എന്താണന്നറിയില്ല എങ്ങും ലോക് ഡൗൺ ജോലി ചെയ്യാനാവാതെ- വീട്ടിൽ കഴിഞ്ഞുകൂടി യാത്ര ചെയ്യാനാവാതെ, കളിച്ചുല്ലസിക്കാനാവാതെ- അവധിക്കാലം പോകുന്നു കട്ടികൾക്കില്ലൊരു രസം പദ്ധതികൾ തകരുന്നു വാഗ്ദാനങ്ങൾ വാക്കിൽ- മാത്രമായ് നിൽക്കുന്നു അവസാനമെന്നെന്നറിയാതെ ശ്രമിക്കാം, ശ്രദ്ധിക്കാം നല്ലൊരു നാളേക്കായ് അനുസരിക്കാം, അധികാരി വർഗ്ഗത്തെ.

അനൽ ഗർവാസീസ്
7 സി, ഇമ്മാനുവൽസ് എച്ച്.എസ്സ്.എസ്സ്.കോതനല്ലുർ
കുറവിലങ്ങാട് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത