Schoolwiki സംരംഭത്തിൽ നിന്ന്
അതിജീവനം
<centre>
അതിജീവനം
കരുതലോടെ നീങ്ങിടാം
കൈകൾ ചേർത്തു കഴുകിടാം
തുടച്ചു നീക്കിടാം നമുക്കീ
മഹാവിപത്താം വ്യാധിയെ
ശീലമാക്കി മാറ്റിടാം
ശുചിത്വബോധം നമ്മളിൽ
പൊതു ഇടങ്ങൾ വൃത്തിയായി
സൂക്ഷിച്ചിടാം കൂട്ടരെ...
അകന്നിരുന്ന് ഒരുമയോടെ
തകർത്തിടാമീ വ്യാധിയെ
ഇരുൾ നിറഞ്ഞ ലോകമതിൽ
പകർന്നിടട്ടെ പൊൻവെളിച്ചം
വളർന്നിടട്ടെ പ്രതീക്ഷ തൻ
പുതുനാമ്പുകൾ ഈ മണ്ണിലാകെ
പുലർന്നിടട്ടെ നല്ല നാളെ
നമുക്കതിനായ് കൈകൾ കോർക്കാം
</centre>
{BoxBottom1
|
പേര്= കൃഷ്ണകുമാർ
|
ക്ലാസ്സ്=10 B
|
പദ്ധതി= അക്ഷരവൃക്ഷം
|
വർഷം=2020
|
സ്കൂൾ= അമൃത ബോയ്സ് ഹൈസ്ക്കൂൾ,പറക്കോട്,
|
സ്കൂൾ കോഡ്= 38053
|
ഉപജില്ല= അടൂർ
|
ജില്ല= പത്തനംതിട്ട
|
തരം= കവിത
|
color= 1
|