ഗവൺമെന്റ് എച്ച്.എസ്.എസ് കുളത്തുമ്മൽ/അക്ഷരവൃക്ഷം/ചെറുത്തു നിൽക്കാം വൈറസ്സിനെതിരെ

Schoolwiki സംരംഭത്തിൽ നിന്ന്
22:45, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44019 (സംവാദം | സംഭാവനകൾ) ('{{BoxTop1 |തലക്കെട്ട്='''ചെറുത്തു നിൽക്കാം വൈറസ്സിനെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ചെറുത്തു നിൽക്കാം വൈറസ്സിനെതിരെ
മേ ഭീതിയിലായി അകാട്ടുതീയായി.

വിദ്യയിൽ കേമനാം മനുജെരെല്ലാം വിധിയിൽ പകച്ചങ്ങു നിന്നിടുമ്പോൾ ഒട്ടും മടിക്കാതെ വിലസിടുന്നോൻ ലോക ഭീഷണിയായി മാറി ടുന്നു ദിശയല്ല യോ പരക്കെ പരക്കുന്ന വൈറ സ് ചുറ്റും പറക്കാതിരിക്കാൻ നമുക്കെന്ത് ചെയ്യാം കരം ശുദ്ധമാക്കാം ശുചിത്വം വരിക്കാം ഇരിക്കാം നമുക്കിന്നു വീട്ടിൽ സുഹൃത്തേ...

അനഘ എൽ വി
8A ഗവണ്മെന്റ് എച്ച് എസ് എസ് കുളത്തുമ്മൽ
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത