പൊയിലൂർ നോർത്ത് എൽ.പി.എസ്/അക്ഷരവൃക്ഷം/ കോവിഡ് -19

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ് -19

പെട്ടെന്നൊരുനാൾ വന്നൊരു മഹാവിപത്തു
ഓരോ നാടും മാറിമാറി പടർന്നുയരുന്നു
കിരീടധാരനായ ഈ കൊറോണ
ഓരോ മനുഷ്യ ജന്മവും തീർത്തിടുന്നു
ജാതി മത ഭേദ്യം ഒന്നുമില്ലാതെ
ആടി തിമിർക്കുകയാണീ മഹാമാരി
സമയമിതാ വന്നു കഴിഞ്ഞു
ഏകലോകം ഏകരാജ്യം
ഒറ്റകെട്ടായി പിടിച്ചു കേട്ടമീ കൊറോണയെ

 

സ്വാതിക ദിലീപ്കുമാർ
അഞ്ചാം തരം [[|പൊയിലൂർ നോർത്ത് എൽ. പി. സ്കൂൾ]]
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത