സെന്റ് തോമസ്. ഗേൾസ് എച്ച്.എസ്സ്. പുത്തനങ്ങാടി./അക്ഷരവൃക്ഷം/കഥ - വീട്ടിലിരിക്കൂ സുരക്ഷിതരാകൂ

Schoolwiki സംരംഭത്തിൽ നിന്ന്

വീട്ടിലിരിക്കൂ സുരക്ഷിതരാകൂ

               ഹാങ്ചി..ഹാങ്ചി...നാല് വയസുകാരനായ ഇച്ചുവിന്റെ തുമ്മൽ കേട്ടപ്പോൾ അച്ചൻ പരിഭ്രാന്തിയോടെ ചോദിച്ചു ..എന്തു പറ്റി മോനേ..എന്താ ഒരു വല്ലായ്മ?  ഇച്ചുവിന്റെ മുഖം വാടി.തുടർച്ചയായ തുമ്മൽ മൂലം അവന് വല്ലാത്ത അസ്വസ്ഥത അനുഭവപ്പെട്ടിരുന്നു.